Aashique Abu Against Lal Jose <br /> <br />ലാൽ ജോസിനെതിരെ നിർമാതാവും സംവിധായകനുമായ ആഷിക്ക് അബു. ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന് ലഭിച്ച ജനപ്രീതി ജനകീയ കോടതിയുടെ വിജയമാണെന്ന രീതിയിലുള്ള ലാല്‍ജോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ഷിക്കിനെ ചൊടിപ്പിച്ചത്.